October 23, 2023
October 23, 2023
ദോഹ : ഖത്തറിലെ ഇടുക്കി കോട്ടയം നിവാസികളുടെ കൂട്ടായ്മയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ(ഐകെസാഖ് ) ഈ മാസം 27ന് ദോഹയിൽ അഖില കേരള വടം വലി മാമാങ്കം സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ഉംസലാല്‍ അലി ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടുന്നു.ലാണ് പരിപാടി നടക്കുക.
കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും ഉള്ള വിവിധ ടീമുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍, ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, പ്രശസ്ത ചലച്ചിത്ര താരം ഹരി പ്രശാന്ത് വര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F