Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഗ്രാൻഡ്മാളിൽ 10,20,30 പ്രൊമോഷന് മികച്ച പ്രതികരണം,ഓഗസ്റ്റ് 23 വരെ തുടരും

July 29, 2023

July 29, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ10 20 30 പ്രൊമോഷനു തുടക്കമായി.10,20,30 റിയാലിന് ഗുണമേൻമയുള്ള നിരവധി ഉത്പന്നങ്ങൾ ഇത്തവണ ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്ലെറ്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്.
 
പഴം,പച്ചക്കറികൾ,ബേക്കറി,പാചകം ചെയ്ത ഭക്ഷണം,ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ,ഗൃഹോപകരണങ്ങൾ, പ്രമുഖ യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം,ഫുട് വെയർ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് പ്രൊമോഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ജൂലൈ 27 മുതൽ ഓഗസ്റ്റ് 23 വരെ ഉപഭോക്താക്കൾക്ക് 10,20,30 പ്രൊമോഷൻ ലഭ്യമായിരിക്കും .
 
ഇതിന് പുറമെ സെപതംബർ 30 വരെ തുടരുന്ന ഗ്രാൻഡിന്റെ മെഗാ പ്രൊമോഷനായ  'ബീറ്റ് ദി ഹീറ്റ്' റാഫിൾ കൂപ്പൺ നറുക്കെടുപ്പ് വഴി  ഗ്രാൻഡിന്റെ എല്ലാ ഔട്ലെറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ വഴി 8 കാറുകൾ സ്വന്തമാക്കാനും അവസരമുണ്ട്.
 
ഉൽപന്നങ്ങളുടെ ഗുണനിലാവാരവും മിതമായ നിരക്കുമാണ്  ഗ്രാന്ഡിനെ മറ്റ് ഹൈപ്പർമാർക്കറ്റുകളിൽ നിന്ന്  വ്യത്യസ്തമാക്കുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജ്യണൽ  ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു .
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm
 


Latest Related News