Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ,'സാക്' ഇലക്ട്രോണിക് സേവനം താൽക്കാലികമായി നിർത്തിവെച്ചു

August 04, 2023

August 04, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :നീതിന്യായ മന്ത്രാലയത്തിനു കീഴിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷനുള്ള ഓൺലൈൻ സംവിധാനമായ 'സാക്'(SAK) വഴിയുള്ള സേവനം  ഓഗസ്റ്റ് 4 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഓഗസ്റ്റ് 5 ശനിയാഴ്ച രാത്രി 10 മണി വരെ  താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി മന്ത്രാലയം  അറിയിച്ചു.മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സേവനങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകൾ നടക്കുന്നതിനാലാണ് നടപടി.

നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷനായുള്ള ഔദ്യോഗിക ആപ്ലിക്കേഷനാണ് സാക് (SAK).റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുതാര്യവും എളുപ്പവുമാക്കാൻ  ഇതുവഴി സാധിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News