Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ട്രാഫിക് അപ്‌ഡേറ്റ്സ്, അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനിലുള്ള ട്രാഫിക് സിഗ്‌നലുകള്‍ വെള്ളിയാഴ്ച എട്ട് മണിക്കൂർ അടച്ചിടും

August 03, 2023

August 03, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ദോഹയിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനിലുള്ള ട്രാഫിക് സിഗ്‌നലുകള്‍ വെള്ളിയാഴ്ച എട്ട് മണിക്കൂർ അടച്ചിടും. ആഗസ്റ്റ് 4 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയായിരിക്കും യാത്രാ വിലക്ക്.പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലാണ് ഇക്കാര്യം അറിയിച്ചത്.

ദോഹയിൽ നിന്ന്  ബു ഹമൂറിലേക്കും തിരിച്ചുമുള്ള ഗതാഗതത്തെ ഇത് ബാധിക്കും.അതേസമയം,ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള പാതയും ഇന്റർസെക്‌ഷനിൽ നിന്ന്  വലത് വശത്തേക്കുള്ള തിരിവിലും ഈ സമയങ്ങളിൽ ഗതാഗതം അനുവദിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News