Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബിക്,അമേരിക്കൻ ഫ്യൂഷനുമായി ടീ ടൈം,അമ്പത്തിയാറാമത് ശാഖ ദോഹയിലെ ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

October 16, 2023

news_malayalam_teatime_new_outlet_opened

October 16, 2023

ഖദീജ അബ്‌റാർ 

ദോഹ: ചായയുടെ രുചിപ്പെരുമയുമായി സ്വദേശികളുടേയും വിദേശികളുടേയും മനം കവര്‍ന്ന ഖത്തറിലെ പ്രമുഖ കഫേ ബ്രാന്‍ഡായ ടീ ടൈം ഗ്രൂപ്പിന്റെ അമ്പത്തിയാറാമത് ശാഖ ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പിന്റെ 'പ്രീമിയം' വിഭാഗത്തിലെ ആറാമത് ശാഖയാണ് ദോഹ ഫെസ്റ്റിവല്‍ സിറ്റി സൗത്ത് ഫുഡ് കോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ  പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മാനേജിങ് ഡിറക്ടർ അബ്ദുല്‍ കരീം, സ്വദേശി ബിസിനസ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജമാല്‍ നാസര്‍ അല്‍ കഅബി ഉദ്ഘാടനം നിര്‍വഹിച്ചു.

ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിൽ വില്ലാജിയോ മാള്‍, സിറ്റി സെന്റര്‍, ലുസൈൽ ക്രെസെന്റ് പാര്‍ക്ക്, ലുസൈല്‍ മെറീന, സല്‍വാ റോഡ് എന്നിവിടങ്ങളിലെ മറ്റ് ബ്രാഞ്ചുകള്‍ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചവയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News