November 02, 2023
November 02, 2023
1) ഫാക്ടറി മാനേജർ
ബിൽഡിംഗ് മെറ്റീരിയൽസ് മേഖലയിൽ കുറഞ്ഞത് 8-10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. മെക്കാനിക്കൽ എഞ്ചിനീയർ ബിരുദം നിർബന്ധമാണ്. ഖത്തർ ഐ.ഡിയും ഖത്തർ ഡ്രൈവിംഗ് ലൈസെൻസുമുള്ളവർക്ക് അപേക്ഷിക്കാം.
2) സെയിൽസ് എക്സിക്യൂട്ടീവ്
ഫയർ അലാറം മേഖലയിലും ഫയർ ഫൈറ്റിംഗ് മേഖലയിലും കുറഞ്ഞത് 5-6 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഐ.ഡിയും ഖത്തർ ഡ്രൈവിംഗ് ലൈസെൻസുമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് alaaeldinhamza@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F