December 10, 2023
December 10, 2023
B COM ബിരുദവും ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ERPയും ആവശ്യമാണ്. ഇന്ത്യക്കാർക്ക് മുൻഗണന. ഖത്തറിൽ അക്കൗണ്ടന്റായി കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. NOC നിർബന്ധമാണ്. അപേക്ഷകർക്ക് മികച്ച ആശയ വിനിമയ കഴിവുണ്ടായിരിക്കണം.
താൽപര്യമുള്ളവർക്ക് qaddco.hr@gmail.com എന്ന മെയിലിലേക്കോ, +974-70392513 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ ബയോഡേറ്റകൾ അയക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F