Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കേൾവിക്കുറവുള്ളവർക്കായി റമദാൻ പോർട്ടൽ ആരംഭിച്ചു

March 21, 2024

news_malayalam_development_updates_in_qatar

March 21, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ആംഗ്യഭാഷയിൽ 130 വിഷ്വൽ മെറ്റീരിയലുകൾ ഉൾപ്പെടുത്തി കേൾവിക്കുറവുള്ളവർക്കായി ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം പുതിയ റമദാൻ പോർട്ടൽ ആരംഭിച്ചു. കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗങ്ങൾക്കും മതപരമായ സാമഗ്രികൾ നൽകുന്നത് ലക്ഷ്യമിട്ടാണ് പോർട്ടൽ ആരംഭിച്ചത്. 

കേൾവിക്കുറവുള്ളവർക്കായി നിരവധി മെറ്റീരിയലുകൾ ചേർക്കുന്നുണ്ടെന്നും, നിരന്തരമായി പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയത്തിൻ്റെ റിലീജിയസ് കോൾ ആൻഡ് ഗൈഡൻസ് വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ജാസിം അബ്ദുല്ല അൽ അലി പറഞ്ഞു. 

വെബ്സൈറ്റ് ലിങ്ക്: https://www.islamweb.net/en/ 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News