Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ നഷ്ടപ്പെട്ട ഫാല്‍ക്കണുകളെ വീണ്ടെടുക്കാന്‍ ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയം ഉടമകളെ സഹായിക്കും

November 25, 2023

Malayalam_News_Qatar

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ നഷ്ടപ്പെട്ട ഫാല്‍ക്കണുകളെ വീണ്ടെടുക്കാന്‍ ഇനി മുതല്‍ ഉടമകളെ ആഭ്യന്തര മന്ത്രാലയം സഹായിക്കും. മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റിയാണ് (ഖത്തര്‍ സുരക്ഷ പട്രോളിംഗ്) നഷ്ടപ്പെട്ട ഫാല്‍ക്കണകളെ കണ്ടെത്താന്‍ സഹായിക്കുക. സുരക്ഷ പട്രോളിംഗിന്റെ സഹായത്തോടെ വ്യവസായിക നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ച് ഫാല്‍ക്കണുകളെ വീണ്ടെടുക്കാന്‍ ഉടമകളെ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഉടമകള്‍ക്ക് ബന്ധപ്പെടാനുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറും മന്ത്രാലയം പുറത്തുവിട്ടു. റാസ് ലഫാന്‍ : 40146555, 40146444, ദുഖാന്‍: 40141000, 40142400, മെസായിദ്: 40138645, 40138644 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News