April 27, 2024
April 27, 2024
ദോഹ: ഖത്തറിൽ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രാ ഗതാഗത സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ളതും അനുമതിയുള്ളതുമായ കമ്പനികളുടെ ലിസ്റ്റ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. യൂബർ, കർവ ടെക്നോളജീസ്, ക്യു-ഡ്രൈവ്, ബദർ, അബർ, സൂം റൈഡ്, റൈഡ് (Ryde) എന്നീ ആപ്പുകൾക്കാണ് അനുമതിയുള്ളത്. ലൈസൻസില്ലാതെ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F