May 08, 2024
May 08, 2024
ദോഹ: ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ പാവറട്ടി സ്വദേശി നരോത്ത് അലി (58) ആണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ മരിച്ചത്. ഖത്തറില്‍ ഡെന്‍സിറ്റി ഗ്രൂപ്പ് , തൗസന്റ് റെന്റ് എ കാര്‍ എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F