March 13, 2024
March 13, 2024
ദോഹ : കണ്ണൂർ തയ്യിൽ സ്വദേശി പുതിയപുരയിൽ നരിക്കുന്നുമ്മൽ മുസമ്മിൽ(61) ഖത്തറിൽ നിര്യാതനായി. ഇന്ന്(ബുധൻ) മൈദറിൽ താമസസ്ഥലത്തു വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. സെറീനയാണ് ഭാര്യ. മക്കൾ :നിസാമുദ്ധീൻ,ഇജാസ്,മുംതാസ്,രഹ്ന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F