October 31, 2023
October 31, 2023
ഖത്തറിൽ ക്ലീനിംഗ് ആൻഡ് ഹോസ്പിറ്റൽ സർവീസ് മേഖലയിലേക്ക് സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ടെൻഡർ ജോലികൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവരായിരിക്കണം. അറബിക് ഭാഷ അറിയുന്നവർക്ക് മുൻഗണന.
താൽപര്യമുള്ളവർക്ക് masterqatar.hr2023@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F