October 18, 2023
October 18, 2023
- ശമ്പളം: 1,500 ഖത്തർ റിയാൽ + ഓവർ ടൈം + ഭക്ഷണ അലവൻസ് : 300 ഖത്തർ റിയാൽ
- താമസ സൗകര്യം കമ്പനി നൽകും
- ഡ്യൂട്ടി സമയം: രാവിലെ 8.00 മണി മുതൽ വൈകിട്ട് 6 മണി വരെ
- അപേക്ഷകർക്ക് മാന്വൽ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് info@cleanworksqatar.com എന്ന മെയിലിലേക്കോ, +974- 50276999 എന്ന നമ്പറിലേക്കോ ബയോഡേറ്റകൾ അയക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F