March 06, 2024
March 06, 2024
അപേക്ഷകർക്ക് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം ആവശ്യമാണ്. MMUP ഗ്രേഡ് A സർട്ടിഫിക്കറ്റും QCDD അംഗീകരിച്ച സർട്ടിഫിക്കറ്റും നിർബന്ധമാണ്. ട്രാൻസ്ഫെറബിൾ വിസയും NOCയും ഉണ്ടായിരിക്കണം. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് qatarvacancies974@gmail.com എന്ന മെയിലിൽ ബയോഡാറ്റകൾ അയക്കാം
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F