November 01, 2023
November 01, 2023
ഇന്ത്യയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ട്രാൻസ്ഫെറബിൾ വിസയും ഖത്തർ ഐ.ഡിയും ഖത്തർ ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്. സെയിൽസ്മാനായി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഹോളോ ബ്ലോക്ക്, കെർബ്‌സ്റ്റോൺ ഇന്റർലോക്ക് ഫാക്ടറി എന്നീ മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർക്ക് razeekraha@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F