December 06, 2023
December 06, 2023
അപേക്ഷകർക്ക് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമുണ്ടായിരിക്കണം. കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്. പ്രായപരിധി: 28-35 വയസ്സ്
താൽപര്യമുള്ളവർക്ക് hr@gghc.net എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. മെയിലിൽ reference no: GG/AD/RC/AY/2312 ഉൾപ്പെടുത്തുക.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F