March 17, 2024
March 17, 2024
അപേക്ഷകർക്ക് ബിൽഡിംഗ് മെറ്റീരിയൽസിലെ ഔട്ഡോർ സെയിൽസിൽ കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. ട്രാൻസ്ഫെറബിൾ വിസയും NOCയും ഉണ്ടായിരിക്കണം. ഖത്തറിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
താൽപര്യമുള്ളവർക്ക് carriers983@gmail.com എന്ന മെയിലിലേക്ക് നിലവിലെ ശമ്പളത്തിൻ്റെ വിശദാംശങ്ങൾ സഹിതം ബയോഡാറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F