February 06, 2024
February 06, 2024
ഖത്തറിൽ ബിൽഡിംഗ് മെറ്റീരിയൽസ് മേഖലയിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ബിരുദം ആവശ്യമാണ്. ഖത്തർ ഡ്രൈവിംഗ് ലൈസെൻസ് നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് hr@lulurayyan.com എന്ന മെയിലിലേക്കോ, +974 30500636 എന്ന വാട്സ്ആപ് നമ്പറിലേക്കോ ബയോഡേറ്റകൾ അയക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F