February 01, 2024
February 01, 2024
LUZ W RUMAN റസ്റ്റോറൻ്റ് & കഫേയിലേക്ക് സോഷ്യൽ മീഡിയ മാനേജറെ ആവശ്യമുണ്ട്. അപേക്ഷകർക്ക് സോഷ്യൽ മീഡിയ മാനേജറായി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കണ്ടൻറ് ക്രിയേഷനിൽ കഴിവ് നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് hilda261975@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F