Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ(ടെക്) ദോഹയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു 

April 02, 2024

news_malayalam_local_organizations_in_qatar

April 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ താനൂർ മണ്ഡലം നിവാസികളുടെ പൊതു കൂട്ടായ്മയായ താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ(ടെക് )ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹിലാലിലെ ഇൻസ്പയർ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപെടെ നൂറ്റിഅൻപതോളം പേർ പങ്കെടുത്തു.

അഡ്വൈസറി അംഗങ്ങളായ മൂസ താനൂർ ,ജഹ്ഫർഖാൻ എം പി , പ്രസിഡണ്ട് രതീഷ് കളത്തിങ്ങൽ ,ജനറൽ സെക്രട്ടറി നിസാർ പി , ട്രഷറർ ഉമർ മുക്താർ, പി ആർ ഒ അക്‌ബർ എന്നിവർ അതിഥികളെ സ്വീകരിച്ചു. വനിതാ വിഭാഗത്തിന് ഷംല ജഹ്ഫർ,അശ്വതി രതീഷ്,മുഫസിറ മുൻഷിർ എന്നിവർ  നേതൃത്വം നൽകി. എക്സികുട്ടീവ് അംഗങ്ങളായ ഹസ്ഫർ റഹ്മാൻ ,ഷകീബ് ,മുൻഷീർ ,അൻവർ ,നൗഷാദ് ,സമദ്,ഷബീർ, പ്രജേഷ് കെ പ്രേമൻ,യാസർ, ബാവ ദേവധാർ എന്നിവർ ഇഫ്‌താർ സംഗമത്തിന് നേതൃത്വം നൽകി .

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News