Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഔഖാഫ് മന്ത്രാലയത്തിന്റെ ‘സൗഖ്യവും കാരുണ്യവും’ കാമ്പയിന്‍ ഞായറാഴ്ച ആരംഭിക്കും 

March 14, 2024

news_malayalam_event_updates_in_qatar

March 14, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ഔഖാഫ് മന്ത്രാലയത്തിന്റെ ‘സൗഖ്യവും കാരുണ്യവും’ കാമ്പയിന്‍ ഞായറാഴ്ച ആരംഭിക്കും. ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (എച്ച്എംസി) സഹകരിച്ച് സംഘടിപ്പിക്കുന്ന കാമ്പയിൻ റമദാൻ 18 വരെ തുടരും. ഹമദ് ഹോസ്പിറ്റൽ, അൽ വക്ര ഹോസ്പിറ്റൽ, അൽ ഖോർ ഹോസ്പിറ്റൽ എന്നീ മൂന്ന് ആശുപത്രികളിലെ അൽ മുതവ ഓഫീസാണ് കാമ്പയിന്‍ നടത്തുന്നത്. ആശുപത്രിയിലുള്ളവരുടെ സാംസ്കാരിക ഇടപഴകൽ പ്രോത്സാഹിപ്പിക്കുക, രോഗികളെ സന്ദർശിക്കാനും അവർക്കൊപ്പം നിൽക്കാനും ആഹ്വാനം ചെയ്യുന്ന മാനുഷികവും ഇസ്ലാമികവുമായ താൽപര്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന്  ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റിലീജിയസ് കോൾ ആൻഡ് ഗൈഡൻസ് ഡയറക്ടർ മലല്ലാഹ് അബ്ദുൾ റഹ്മാൻ അൽ ജാബർ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News