Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ ടൂറിസത്തിന്റെ ശൈത്യകാല കാമ്പയിനായ 'ഹയ്യക്കും ഖത്തര്‍' ആരംഭിച്ചു

November 29, 2023

news_malayalam_event_updates_in_qatar

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ശൈത്യകാല സീസണില്‍ ഖത്തറിന്റെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങളും ഇവന്റുകളും ഉള്‍ക്കൊള്ളിച്ച് ഖത്തര്‍ ടൂറിസം കാമ്പയിന്‍ ആരംഭിച്ചു. 'ഹയ്യക്കും ഖത്തര്‍' എന്ന പേരിലാണ് കാമ്പയിന്‍. നാല് പ്രധാന സെക്ഷനുകളാണ് കാമ്പയിനിലുള്ളത്.

സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാമ്പയിന്‍. ഖത്തറിലെ പാരീസിയന്‍-ഇന്‍സ്‌പെയേര്‍ഡ്  മാള്‍, പാലസ് വെന്‍ടോം, കള്‍ച്ചറല്‍ വില്ലേജ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഫോപ്പ് ഖത്തറും തിരിച്ചെത്തും. ഫാഷന്‍ ഷോകള്‍, മേക്കപ്പ് ക്ലാസുകള്‍, മറ്റ് വിനോദപരിപാടികളും സംഘടിപ്പിക്കും. പരിപാടികള്‍ക്ക് പുറമെ സമ്മാനങ്ങളും പ്രമോഷനുകളും ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News