August 31, 2023
August 31, 2023
ദോഹ: സെപ്തംബർ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഓഗസ്റ്റിനെ അപേക്ഷിച്ച് ഇന്ധന വിലയിൽ സെപ്തംബറിൽ മാറ്റമുണ്ടാവില്ല.
പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാലാണ് വില, സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാൽ തന്നെ തുടരും..ഡീസൽ വിലയിലും മാറ്റമുണ്ടാവില്ല. ലിറ്ററിന് 2.05 റിയാൽ തന്നെ തുടരും
ആഗസ്തിൽ പ്രീമിയം പെട്രോള്‍,വിലയില്‍ മുൻ മാസത്തേതിൽ നിന്ന് 5 ദിര്‍ഹം കുറച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9