March 31, 2024
March 31, 2024
ദോഹ: ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലാണ് വില.
സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാൽ തന്നെ തുടരും. ഡീസൽ വിലയിലും മാറ്റമില്ല. ലിറ്ററിന് 2.05 റിയാലാണ് ഡീസലിന്റെ വില. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F