Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
ഫുട്‌ബോള്‍ ഇതിഹാസ താരം റൊണാള്‍ഡീനോ ഇന്ത്യയിലേക്ക് 

September 21, 2023

Qatar_Malayalam_News

September 21, 2023

ന്യൂസ്‌റൂം ബ്യുറോ

കൊല്‍ക്കത്ത: ബ്രസീലിന്റെ പ്രശസ്ത ഫുട്‌ബോള്‍ താരം റൊണാള്‍ഡീനോ അടുത്ത മാസം കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നു. ഒക്ടോബര്‍ 19 മുതൽ ഒക്ടോബര്‍ 25 വരെ താരം ഇന്ത്യയിലുണ്ടാകും. 

ലിയണല്‍ മെസ്സിയുടെ പ്രതിമ റൊണാള്‍ഡീനോയാണ് അനാഛാദനം ചെയ്യുന്നത്. മറഡോണ, പെലെ, കഫു, എമിലിയാനൊ മാര്‍ടിനേസ് തുടങ്ങിയ പ്രമുഖ ഫുട്ബോൾ താരങ്ങളും മുമ്പ് കൊല്‍ക്കത്ത സന്ദര്‍ശിച്ചിരുന്നു. അതേസമയം, റൊണാള്‍ഡീനോയുടെ 'ആര്‍10' ഫുട്‌ബോള്‍ അക്കാദമി കൊല്‍ക്കത്തയിലെ രാജാര്‍ഹട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News