April 03, 2024
April 03, 2024
ദോഹ: ഖത്തറിൽ ഈദുൽ ഫിത്ത്വർ ആഘോഷങ്ങളുടെ ഭാഗമായി ഫയർ വർക്ക്സുകളുടെ ലൊക്കേഷൻ പുറത്തുവിട്ടു.
രാജ്യത്തുടനീളമുള്ള മൂന്ന് ഐക്കൺ ലൊക്കേഷനുകളിൽ കരിമരുന്ന് പ്രദർശനത്തിനുള്ള പദ്ധതികൾ വിസിറ്റ് ഖത്തർ അനാവരണം ചെയ്തിട്ടുണ്ട്. കരിമരുന്ന് ആഘോഷങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്
– സൂഖ് വാഖിഫ്: സൂഖ് വാഖിഫ് പാർക്ക്.
– കത്താറ: കത്തറ കൾച്ചറൽ വില്ലേജ്
– അൽ വക്ര ഓൾഡ് സൂക്ക്: വാട്ടർ ഫ്രണ്ട്
ഖത്തറിലെ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ദീർഘകാല ചിഹ്നമായ കരിമരുന്ന് പ്രയോഗം, മിക്ക ആഘോഷരാവുകളുടെയും ജനപ്രിയ ആഘോഷമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F