Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ എഎഫ്‌സി 2023; ദോഹ എക്‌സ്‌പോയില്‍ എക്‌സ്‌ക്ല്യൂസീവ് ഫാന്‍ സോണ്‍ ഉദ്ഘാടനം ചെയ്തു

January 04, 2024

news_malayalam_expo_updates_in_qatar

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ എക്‌സ്‌ക്ലൂസീവ് ഫാന്‍ സോണ്‍ ദോഹ എക്‌സ്‌പോ 2023ല്‍ ഉദ്ഘാടനം ചെയ്തു. എക്‌സ്‌പോയുടെ കള്‍ച്ചറല്‍ സോണിലാണ് ടൂര്‍ണമെന്റിന്റെ ഫാന്‍ സോണുള്ളത്. പെയിന്റ് ബോള്‍ ബാറ്റില്‍ സോണ്‍, ഷൂട്ടിംഗ് റേഞ്ച്, ആകര്‍ഷകമായ ഫുട്‌ബോള്‍ മത്സരങ്ങള്‍, മിനി ഗോള്‍ഫ് കോഴ്‌സ്, ലേസര്‍ ഷോകള്‍, കളര്‍ ഫെസ്റ്റിവല്‍ എന്നിവ ഫാന്‍ സോണില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കും. ഫ്രീ സ്റ്റൈല്‍ പ്രകടനങ്ങളും സംഘടിപ്പിക്കും. 

എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് 2023 ഏഷ്യാ കപ്പ് മത്സരങ്ങള്‍ തത്സമയം കാണാനും എക്‌സ്‌പോയില്‍ അവസരമൊരുക്കുമെന്ന് പബ്ലിക് റിലേഷന്‍സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹൈഫ അല്‍ ഒതൈബി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News