Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ എക്‌സ്‌പോ റമദാനിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

March 11, 2024

news_malayalam_doha_expo_announces_working_hours_on_ramadan

March 11, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ദോഹ എക്‌സ്‌പോ 2023, റമദാന്‍ മാസത്തിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. റമദാനില്‍ വൈകിട്ട് ആറ് മണിമുതല്‍ പുലര്‍ച്ചെ ഒരു മണിവരെ എക്‌സ്‌പോ പ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ക്കായി എല്ലാ സോണുകളും പവലിയനുകളും തുറക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വ്യത്യസ്തമായ കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. റോമിംഗ് പരേഡുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വ്യത്യസ്ത ടൂര്‍ണമെന്റുകള്‍ എന്നിവയും ഒരുക്കും. അല്‍ബിദ പാര്‍ക്കില്‍ 2023 ഒക്ടോബറില്‍ ആരംഭിച്ച അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ മാര്‍ച്ച് 28 ന് സമാപിക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News