Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മഞ്ഞപ്പടയുടെ നാലാമത് രക്തദാന ക്യാമ്പ് ഡിസംബർ 29ന് 

December 26, 2023

news_malayalam_event_updates_in_qatar

December 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ മഞ്ഞപ്പട സംഘടിപ്പിക്കുന്ന നാലാമത് രക്തദാന ക്യാമ്പ് ഡിസംബർ 29 (വെള്ളിയാഴ്ച്ച) നടക്കും. വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണി മുതൽ വൈകീട്ട് 6 മണിവരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വക്ര ഏഷ്യൻ മെഡിക്കൽ സെന്റർ നൽകുന്ന സ്പെഷ്യൽ പ്രീവിലേജ് കാർഡ്, കൺസൾട്ടേഷൻ ഡിസ്കൗണ്ട് കാർഡ്, നേത്ര പരിശോധന, ദന്ത പരിശോധന, ഉൾപ്പെടെയുള്ള സൗജന്യ ഹെൽത്ത് ചെക്കപ്പിനുള്ള പാക്കേജ് വൗച്ചർ നൽകും. കൂടാതെ, ക്യാമ്പിൽ ICBF ഇൻഷുറസ് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക് +974 70907431 എന്ന നമ്പറിൽ ബന്ധപ്പെടാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News