March 27, 2024
March 27, 2024
ദോഹ: ഖത്തറിൽ വിവിധ പ്രവാസി സ്‌കൂളുകളിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ ടീച്ചിംഗ് ഫാക്കൽറ്റിയായ സുരേഷ് ഒന്നാം സ്ഥാനം നേടി. സ്‌കിൽസ് ഡെവലപ്‌മെൻ്റ് സെൻ്ററാണ് മത്സരം സംഘടിപ്പിച്ചത്. എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഹമീദ കാദർ അവിജയിയെ അനുമോദിച്ചു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F