Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗ്രാൻഡ്മാൾ ആഫ്രിക്കൻ പ്രൊമോഷൻ വീക്കിന് മികച്ച പ്രതികരണം,സൗത്ത് ആഫ്രിക്ക,ഉഗാണ്ട എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു 

March 16, 2024

news_malayalam_grand_mall_updates

March 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ്മാളിൽ നടന്ന ആഫ്രിക്കൻ വീക്ക് പ്രൊമോഷൻ ശ്രദ്ധേയമായി.വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങളും മറ്റുൽപ്പന്നങ്ങളും നിരവധി സന്ദർശകരെ ആകർഷിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത പഴം -പച്ചക്കറി ,പല വ്യഞ്ജന സാധനങ്ങൾ ,ആരോഗ്യ സ്വന്ദര്യവർധക  ഉൽപ്പനങ്ങൾക്ക് പുറമെ, ഗ്രാൻഡ് ഫ്രഷ് ഹോട്ട് ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിൽ ഉല്പാദിപ്പിക്കുന്ന നിരവധി ഉൽപ്പന്നങ്ങളും പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരുന്നു 

സൗത്ത് ആഫ്രിക്ക ,ഉഗാണ്ട എംബസ്സി ഉദ്യോഗസ്ഥർ പ്രൊമോഷൻന്റെ ഭാഗമായി ഏഷ്യൻ ടൗണിലെ  ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News