Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഖ​ത്ത​ർ ചാ​പ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി അ​ബ്ദു​ൾ റ​ഊ​ഫ് കൊ​ണ്ടോ​ട്ടിയെ നി​യ​മി​ച്ചു

December 19, 2023

News_Qatar_Malayalam

December 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഖ​ത്ത​ർ ചാ​പ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി അ​ബ്ദു​ൾ റ​ഊ​ഫ് കൊ​ണ്ടോ​ട്ടിയെ വീ​ണ്ടും നി​യ​മി​ച്ചു. പ്രവാസി ബോധവല്‍ക്കരണ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുമുള്ള സജീവമായ ഇടപെടലുകള്‍ പരിഗണിച്ചാണ് പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ ചാപ്റ്റര്‍ അദ്ധ്യക്ഷനായി വീണ്ടും അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 

പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന എ​ൻ.​ജി.​ഒ (സർക്കാർ ഇതര സംഘടന) ആ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ. റി​ട്ട.ജ​ഡ്ജി​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഗ​ൾ​ഫ്, യൂ​റോ​പ്യ​ൻ, അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ലീ​ഗ​ൽ സെ​ൽ ശക്തമായി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ്ര​വാ​സി​ക​ളു​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ, ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടത്തിവരുന്ന പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന് അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​യു​ടെ നി​യ​മ​നം കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, ഗ്ലോ​ബ​ൽ വ​ക്താ​വ് സു​ധീ​ർ തി​രു​നി​ല​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News