Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
2027 ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ബോൾ ഖത്തറിന് കൈമാറി 

September 11, 2023

News_Qatar_Malayalam

September 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2027ലെ ഫിബ ​​ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പിന്റെ പന്ത് ഔദ്യോഗികമായി ഇന്നലെ (സെപ്റ്റംബർ 10) ഖത്തറിന് കൈമാറിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യു.ഓ.സി) അറിയിച്ചു. 

 

رسمياً دولة قطر ???????? تتسلم كرة كأس العالم لكرة السلة للدولة المستضيفة من الاتحاد الدولي، وذلك إعلاناً عن بدء العد التنازلي لمونديال الدوحة 2027, كل الشكر للفلبين واليابان وإندونيسيا على استضافتهم للنسخة الحالية ونجاح التنظيم.
وكل التوفيق للجنة المنظمة لبطولة كأس العالم الدوحة 2027… pic.twitter.com/MOsAWpxEHr

— Team Qatar ???????? (@qatar_olympic) September 10, 2023

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന 2023 ഫിബ ലോകകപ്പിന്റെ സമാപന ചടങ്ങിലാണ് പന്ത് കൈമാറിയത്. ഖത്തർ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മഗൈസീബും, ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഹമാൻ നിയാങ്ങും, ഇന്റർനാഷണൽ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഷെയ്ഖ അസ്മ അൽതാനിയും ചേർന്നാണ് ഔദ്യോഗിക പന്ത് സ്വീകരിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News