March 05, 2024
March 05, 2024
ദോഹ: ഖത്തറില്‍ മലയാളി ബാലന്‍ മരിച്ചു. കണ്ണൂർ ചുഴലി സ്വദേശി മുഹമ്മദ് ഷദാന്‍ (10) ആണ് മരിച്ചത്. ഖത്തര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പിതാവ്: ഷാജഹാൻ (അല്‍ ഖോറിലെ സെഞ്ച്വറി ഗ്രൂപ്പ് മാനേജര്‍), മാതാവ്: ഹഫ്‌സീന. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ഷിയാൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാളെ (ബുധൻ) രാത്രി 10:30ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F