Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നെഴ്‌സിനെ ആവശ്യമുണ്ട്,ഖത്തറിലെ ഏറ്റവും പുതിയ മറ്റ് ജോലി ഒഴിവുകൾ

August 28, 2023

August 28, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്

ഖത്തറിലെ സ്വകാര്യ ക്ലിനിക്കിൽ ആരോഗ്യമന്ത്രാലയത്തിന്റെ ലൈസൻസുള്ള നെഴ്‌സിനെ ആവശ്യമുണ്ട്.മുൻ പരിചയം ആവശ്യമില്ല.ബയോഡാറ്റ ഇ-മെയിൽ ചെയ്യാം.

dibaje@hotmail.com

മറ്റ് സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ :

1) QA / QC സിവിൽ എഞ്ചിനിയർ 

നിർമാണ മേഖലയിൽ കുറഞ്ഞത് 7 വർഷം പ്രവർത്തി പരിചയം.

2) ടെക്നിക്കൽ എഞ്ചിനിയർ

3)സിവിൽ ഡ്രാഫ്റ്റ്സ്മാൻ 

4) MEP ഡ്രാഫ്റ്റ്‌സ്മാൻ 

4) DC കം സെക്രട്ടറി(വനിതകൾ മാത്രം)

5) ഗ്രെയ്‌ഡ്‌ A ഇലക്ട്രിക്കൽ എഞ്ചിനിയർ

എൻ.ഒ.സി നിര്ബന്ധമായിരിക്കും.

ബയോഡാറ്റകൾ അയക്കാം : job.hiringqatar9@gmail.com 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News