Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മെക്കാനിക്കൽ എഞ്ചിനിയർ / ഇലക്ട്രിക്കൽ / പ്ലംബിങ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ഖത്തറിൽ നിരവധി ജോലി ഒഴിവുകൾ

September 03, 2023

Malayalam_News_Qatar

September 03, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

1) ഇലെക്ട്രിക്കൽ ടെക്‌നീഷ്യൻസ്
ഐ.ടി.ഐ മേഖലയിൽ പരിചയവും, വ്യാവസായിക ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനിൽ അറിവുമുണ്ടായിരിക്കണം. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. വ്യാവസായിക ലൈറ്റിംഗ്, പവർ വയറിംഗ്, സ്വിച്ച് ബോർഡ് ഇൻസ്റ്റാളേഷൻ, കേബിൾ ട്രേ ഇൻസ്റ്റാളേഷൻ, കേബിൾ ടെർമിനേഷൻ തുടങ്ങിയവയിൽ പ്രവർത്തി പരിചയം ആവശ്യമാണ്. ഇലക്ട്രിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് 4-5 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.. ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന.

2) എച്ച്.വി കേബിൾ ജോയിന്റേഴ്‌സ്
ഐ.ടി.ഐ മേഖലയിൽ പരിചയവും, കഹ്‌റാമ സർട്ടിഫിക്കറ്റും ആവശ്യമാണ്. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനിൽ അറിവുമുണ്ടായിരിക്കണം. വ്യാവസായിക ലൈറ്റിംഗ്, പവർ വയറിംഗ്, സ്വിച്ച് ബോർഡ് ഇൻസ്റ്റാളേഷൻ, കേബിൾ ട്രേ ഇൻസ്റ്റാളേഷൻ, കേബിൾ ടെർമിനേഷൻ തുടങ്ങിയവയിൽ പ്രവർത്തി പരിചയം ആവശ്യമാണ്. കേബിൾ ജോയിന്ററായി കുറഞ്ഞത് 4-5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

3) ഡക്ട് ഫിറ്റേഴ്സ്
ഐ.ടി.ഐ മേഖലയിൽ പരിചയമുണ്ടായിരിക്കണം. ഡക്ട് ഫിറ്ററായി കുറഞ്ഞത് 3 വർഷത്തെ  പ്രവർത്തി പരിചയം ആവശ്യമാണ്. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഡക്ട് ഫിറ്റർമാരുടെ സഹായികളായി പ്രവർത്തിച്ചവരുടെ അപേക്ഷകൾ സ്വീകരിക്കില്ല. ഖത്തറിലെ ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന.

4) ഫയർ അലാറം/ഫയർ ഫൈറ്റിംഗ് മൈന്റെനൻസ് ടെക്‌നിഷ്യൻ
അപേക്ഷകർക്ക് ഐ.ടി.ഐ മേഖലയിൽ പരിചയമോ അല്ലെങ്കിൽ ഡിപ്ലോമയോ ഉണ്ടായിരിക്കണം. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഫയർ ഫൈറ്റിംഗ് മൈന്റെനൻസ് ടെക്‌നിഷ്യനായി കുറഞ്ഞത് 3 വർഷത്തെ  പ്രവർത്തി പരിചയം ആവശ്യമാണ്. ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന.

5) സിവിൽ എഞ്ചിനീയർ
സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 5-7 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.  യു.ഡി.പി.എ ലൈസൻസുള്ളവരുടെ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.അപേക്ഷകർ  ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ളവരായിരിക്കണം.

 6) മെക്കാനിക്കൽ എഞ്ചിനീയർ (ഫയർ ഫൈറ്റിംഗ് & എച്ച്.വി.എ.സി)
മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫയർ ഫൈറ്റിംഗ്/ഫയർ അലാറം അല്ലെങ്കിൽ പ്ലംബിംഗ്, എച്ച്.വി.എ.സി കോൺട്രാക്റ്റിംഗ് എന്നിവയിൽ കുറഞ്ഞത് 7 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. യു.ഡി.പി.എ ലൈസൻസോ അല്ലെങ്കിൽ ക്യു.സി.ഡി.ഡി ലൈസൻസുള്ളവരുടെയോ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക. ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ളവരായിരിക്കണം. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.  

7) പൈപ്പ് ഫിറ്റർ - ഫയർ ഫൈറ്റിംഗ്
ഐ.ടി.ഐ മേഖലയിൽ പരിചയമുണ്ടായിരിക്കണം. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പൈപ്പ് ഫിറ്ററായി കുറഞ്ഞത് 3 വർഷത്തെ  പ്രവർത്തി പരിചയം ആവശ്യമാണ്. പൈപ്പ് ഫിറ്റർമാരുടെ സഹായികളായി പ്രവർത്തിച്ചവരുടെ അപേക്ഷകൾ സ്വീകരിക്കില്ല. ഖത്തറിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന.

8) ക്വാണ്ടിറ്റി സർവേയർ
ഇലക്‌ട്രോ മെക്കാനിക്കൽ മേഖലയിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. എസ്റ്റിമേഷനിലോ ബി.ഓ.ക്യു പ്രിപറേഷനിലോ കുറഞ്ഞത് 7 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. ഓട്ടോ സി.എ.ഡി അറിവ് നിർബന്ധമാണ്. യു.ഡി.പി.എ ലൈസൻസും ഖത്തർ ഡ്രൈവിംഗ് ലൈസൻസുമുള്ളവർക്ക് മുൻഗണന.

9) പ്ലംബർ
ഐ.ടി.ഐ മേഖലയിൽ പരിചയമുണ്ടായിരിക്കണം. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്ലംബറായി കുറഞ്ഞത് 3 വർഷത്തെ  പ്രവർത്തി പരിചയം ആവശ്യമാണ്. ഖത്തറിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന.

10) ടൈൽ വർക്കർ/ ഷട്ടർ കാർപെന്റർ/ സ്റ്റീൽ ഫിക്സർ
കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 5-7 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓയിൽ മേഖലയിലും ഗ്യാസ് മേഖലയിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

നിങ്ങൾക്ക് ഈ കമ്പനിയിൽ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ സിവി jobs0408qm@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക (ഇമെയിലിൽ തസ്തിക പ്രത്യേകം സൂചിപ്പിക്കുക). എല്ലാ അപേക്ഷകർക്കും ട്രാൻസ്ഫെറബിൾ വിസ ഉണ്ടായിരിക്കണം.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ ഇന്റർവ്യൂവിന് നേരിട്ട് ബന്ധപെടുന്നതായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9

 


Latest Related News