Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്വാതന്ത്ര്യദിനാഘോഷം,ഖത്തർ ഐ സി എഫ് പൗരസഭകൾ വെള്ളിയാഴ്ച

August 16, 2023

August 16, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യുറോ 

ഇന്ത്യയുടെ ഏഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  ഖത്തർ ഐ സി എഫ്  പൗരസഭകൾ സംഘടിപ്പിക്കും. 'ബഹുസ്വരതയാണ് ഉറപ്പ് ' എന്ന ശീർഷകത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായാണ് പൗരസഭകൾ നടക്കുന്നത്

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ പരിപാടികളിൽ സംബന്ധിച്ച് സംസാരിക്കും

ഉംസലാൽ  സെക്ടർ ഐ സി എഫ് പൗരസഭ ആഗസ്റ്റ് പതിനെട്ട് വെള്ളിയാഴ്‌ച വൈകീട്ട് മൂന്നര  മണിക്ക് ഉംസലാൽ അലിയിൽ ഐ എസ് സി ജനറൽ സെക്രട്ടറി നിഹാദ്‌ അലി ഉദ്‌ഘാടനം ചെയ്യും.  ഐ സി എഫ് ഖത്തർ നാഷണൽ ജനറൽ സെക്രട്ടറി ഡോ: ബഷീർ പുത്തൂപ്പാടം വിഷയം അവതരിപ്പിക്കും. ഹബീബ് അഹ്സനി മോഡറേറ്ററായിരിക്കുമെന്ന് ഭാരവാഹികളായ മുസ്തഫ നരിപ്പറമ്പ്, നജീബ് കാളാച്ചാൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News