Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പരിചയ സമ്പന്നരായ എ.സി ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്

August 03, 2023

August 03, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ പ്രമുഖ മെക്കാനിക്കൽ,ഇലക്ട്രിക്കൽ ആൻഡ് പമ്പിങ് കമ്പനി(എം.ഇ.പി)യിലേക്ക് സീനിയർ എം.ഇ.പി ക്വാണ്ടിറ്റി സർവേയറെയും എ.സി ടെക്നിഷ്യനെയും ആവശ്യമുണ്ട്.ബയോഡാറ്റകൾ ഇ മെയിൽ ചെയ്യാവുന്നതാണ്.

careers@gemg.net

WhatsApp : 6641 7977

Contact : 4453 9813

അതേസമയം,ഖത്തറിലെ മറ്റൊരു സ്ഥാപനത്തിലേക്കും എ.സി ടെക്നിഷ്യനെ ആവശ്യമുണ്ട്.ചുരുങ്ങിയത് 5 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യാം- creatureoasis@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News