Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ജോലി ഒഴിവ്,ഈ ജോലികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

July 18, 2023

July 18, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്
ഖത്തറിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്.ഹെവി എക്വിപ്മെന്റ് റെന്റൽ കമ്പനിയിലേക്ക് :
1- ക്രെയിൻ ഓപ്പറേറ്റർ(10 Nos.)
2- സേഫ്റ്റി ഓഫീസർ,ഡ്രൈവിങ് ലൈസൻസ് നിർബന്ധം - 4 Nos.
3- ട്രാൻസ്‌പോർട്ട് ഫോർമാൻ - 4 Nos.
4- എക്വിപ്മെന്റ് ഓപ്പറേറ്റർ - 10 Nos.
ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ മുൻപരിചയം.പ്രായം : 25 - 45.
ഉടൻ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.എൻ.ഒ.സി ഉണ്ടായിരിക്കണം.
ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യുക : hr@qttcqatar,com - hsed@qttcqatar.com

സെയിൽസ് എക്സിക്യൂട്ടീവ്
(പോളിത്തിലിൻ ടാങ്ക് ആൻഡ് പ്ലാസ്റ്റിക് സേഫ്റ്റി ബാരിയേഴ്സ്)
1- സെയിൽസ് എക്സിക്യൂട്ടീവ്(2Nos.)
ഖത്തറിൽ മുൻ പരിചയവും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.
ശമ്പളം : 3500 + താമസം + വാഹനം + പെട്രോൾ + മൊബൈൽ ഫോൺ
ബയോഡാറ്റകൾ ഇ മെയിൽ ചെയ്യുക : accounts@newrayyan.com
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News