June 12, 2023
June 12, 2023
ഖത്തറിലെ പ്രമുഖ ബ്രാൻഡിങ്,സൈനേജ് കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കാം.
ഒഴിവുകൾ :
1-പരിചയ സമ്പന്നരായ വനിതാ സെയിൽസ് എക്സിക്യൂട്ടീവ്
2-ഡിസൈനർ (ബ്രാൻഡിംഗ് ആൻഡ് സൈനേജിൽ കുറഞ്ഞത് 5 വർഷം പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
നിലവിൽ ഖത്തറിലുള്ള,മാറ്റം അനുവദിക്കുന്ന തൊഴിൽ വിസയുള്ളവർക്ക് അപേക്ഷിക്കാം.
ബയോഡാറ്റകൾ അയക്കാനുള്ള ഇ മെയിൽ വിലാസം : info@lasergraphics.com
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz