Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആരോഗ്യമേഖലയിലെ മികവ്,നസീം ഹെല്‍ത്ത്‌കെയറിന് രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ 

April 04, 2023

April 04, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറിലെ മുന്‍നിര ഹെല്‍ത്ത് കെയര്‍ സംരംഭമായ  നസീം ഹെല്‍ത്ത്‌കെയറിന് രണ്ട് ഹെല്‍ത്ത്‌കെയര്‍ ഏഷ്യ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഖത്തര്‍ പ്രൈമറി കെയര്‍ പ്രൊവൈഡര്‍ ഓഫ് ദ ഇയര്‍, ഖത്തര്‍ ഹോം കെയര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് നസീം ഹെല്‍ത്ത്‌കെയറിന് ലഭിച്ചത്. മാര്‍ച്ച് 29ന് സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ നസീം ഹെല്‍ത്ത് കെയര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഷാനവാസ് പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഖത്തറില്‍ നിന്ന് ഈ വര്‍ഷത്തെ ഹെല്‍ത്ത് കെയര്‍ ഏഷ്യ അവാര്‍ഡ് ലഭിച്ച ഏക സ്ഥാപനമാണ് നസീം ഹെല്‍ത്ത്‌കെയര്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News