Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മുൻ ജനറൽ സെക്രട്ടറി എം.ടി അബ്ദുൽ സമദ് നാട്ടിൽ നിര്യാതനായി

June 10, 2023

June 10, 2023

അൻവർ പാലേരി 

ദോഹ : ദീർഘ കാലം ഖത്തറിൽ പ്രവാസിയായിരുന്ന മലപ്പുറം വേങ്ങര സ്വദേശി എം.ടി അബ്ദുൽസമദ്‌ നാട്ടിൽ നിര്യാതനായി.ഏറെക്കാലം കഹ്‌റാമയിൽ ജീവനക്കാരനായിരുന്നു.ചെന്നൈയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം.ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അടക്കമുള്ള വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: സൈനബ.മക്കൾ: സബീക,സുഹൈല,ഡോ.സലീക

ഖത്തറിലെ മത -സാമൂഹ്യ മണ്ഡലങ്ങളിൽ നാലു പതിറ്റാണ്ടിലേറെ നിറ  സാന്നിധ്യമായിരുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz  


Latest Related News