Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാൻ രാജ്യത്തെ ആദ്യ സർക്കാർ നഴ്‌സറി സ്‌കൂളുമായി വിദ്യാഭ്യാസ മന്ത്രാലയം

October 25, 2022

October 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഭിന്നശേഷിക്കാരായകുട്ടികൾക്ക് സമഗ്രമായ മാനസികവും സാമൂഹികവും ശാരീരികവും അക്കാദമികവുമായ വികസനം ഉറപ്പുവരുത്താൻ ലക്ഷ്യമാക്കിയുള്ള ആദ്യ നഴ്‌സറി സ്‌കൂളിന് ഖത്തറിൽ തുടക്കമായി.

അബുഹമൂറിലാണ് വിദ്യാഭ്യാസം മന്ത്രാലയത്തിന് കീഴിലെ പുതിയ നഴ്‌സറി സ്‌കൂൾ തുറന്നത്.വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒമർ അൽ നാമ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായി ഇസ്‌ലാമിക മൂല്യങ്ങൾ, ഖത്തർ സംസ്‌കാരം,അറബ് പാരമ്പര്യം  എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് അറബിയിലും ഇംഗ്ലീഷിലുമായി രണ്ടുതരത്തിലുള്ള പരിപാടികളും പരിശീലനവുമാണ് ഇവിടെ നൽകുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News