Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അവർ നന്നായി കളിക്കുമെന്ന് അറിയാമായിരുന്നു,തോൽവി കയ്പേറിയതെന്ന് മെസി

November 22, 2022

November 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വി കയ്‌പുനിറഞ്ഞതാണെന്ന്‌ ലയണൽ മെസി. തോല്‍വി അപ്രതീക്ഷിതമായിരുന്നു. പിഴവുകള്‍ തിരുത്തി അര്‍ജന്റീന തിരിച്ചുവരും. അഞ്ചുമിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒത്തൊരുമയോടെ തിരിച്ചുവരാനായില്ല. അര്‍ജന്റീന കരുത്തോടെ തിരിച്ചുവരുമെന്നും മെസി പറഞ്ഞു.

“ഇത് എന്നത്തേക്കാളും കൂടുതൽ ഐക്യപ്പെടേണ്ട സമയമാണ്..ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല"-അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യ  അങ്ങനെ കളിക്കുമെന്ന് തങ്ങൾക്കറിയാമായിരുന്നുവെന്നും എന്നാൽ അൽപം തിരക്കേറിയ ഷെഡ്യുൾ ആയതിനാൽ തങ്ങളുടെ പ്രകടനത്തിൽ തങ്ങൾ തന്നെ തൃപ്തരായിരുന്നില്ലെന്നും സൗദിയോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News