Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മംഗലാപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ നിര്യാതനായി

December 10, 2019

December 10, 2019

ദോഹ : കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങളായി ദോഹയിൽ ജോലി ചെയ്യുന്ന മംഗലാപുരം കെ.സി റോഡ് തലപ്പാടി സ്വദേശി ഇബ്രാഹിം (57)  ഹമദ് ആശുപത്രിയിൽ നിര്യാതനായി.ഇന്നലെ രാത്രി ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഖത്തർ മീഡിയാ കോർപറേഷനിൽ ജീവനക്കാരനായിരുന്നു.

ഇന്ന് അസർ നിസ്കാരത്തിന് ശേഷം മയ്യിത്ത് നിസ്കാരം കഴിഞ്ഞു അബുഹമൂർ കബർസ്ഥാനിൽ ഖബറടക്കുമെന്ന്  കെ.എം.സിക്ക് കീഴിലെ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.
ഭാര്യ : ആയിഷ. മൂന്ന് കുട്ടികളുമുണ്ട്. മുഷ്താഖ്.അൽമുനാസ്,സൈനബ എന്നിവർ മക്കളാണ്.


Latest Related News