Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുക്കം എം.എ. എം.ഓ കോളേജ് അലുംമ്നി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നാളെ

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :മുക്കം എം.എ. എം.ഓ കോളേജ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മാമോക്ക് ഇഫ്താർ സംഗമം ഏപ്രിൽ 10 തിങ്കളാഴ്ച സാൽവാ റോഡിലെ സൈത്തൂൻ റെസ്റ്റോറന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഖത്തറിലെ മുഴുവൻ അംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇല്യാസ് കെൻസ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 3382 4212(ഇർഷാദ് ചേന്ദമംഗലൂർ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News