Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മഗ്‌രിബ് മുതൽ സുബ്ഹി വരെ ലുസൈൽ ബൊളിവാർഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

March 25, 2023

March 25, 2023

ന്യൂസ്‌റൂം ബ്യുറോ   
ദോഹ : ദോഹയിൽ സന്ദർശകരുടെ ഇഷ്ടകേന്ദ്രമായ ലുസൈൽ ബൊളിവാർഡിൽ വീണ്ടും വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.ഇതനുസരിച്ച്,മഗ്‌രിബ് നമസ്‌കാര സമയം മുതൽ ഫജ്ർ (പ്രഭാതം) പ്രാർത്ഥന സമയം വരെ ലുസൈൽ ബൊളിവാർഡ് കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കുമെന്ന് ഖത്തർ ദിയാർ അറിയിച്ചു.

ലുസൈൽ സിറ്റിയുടെ സോഷ്യൽ മീഡിയ അറിയിപ്പ് പ്രകാരം വിശുദ്ധ റമദാൻ മാസത്തിൽ ഉടനീളം, ലുസൈൽ ബൊളിവാർഡിൽ നിർദ്ദിഷ്ട പ്രാർത്ഥനാ സമയത്ത് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല.

നേരത്തെ മാർച്ച് 11-21 വരെ നടന്ന ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ ആഘോഷങ്ങളുടെ ഭാഗമായി ലുസൈൽ ബൊളിവാർഡിന്റെ ഒരു ഭാഗം വാഹന ഗതാഗതം നിരോധിച്ചിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News