Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ തിക്രീത് സ്ട്രീറ്റിനും കർത്തിയത്തിനുമിടയിൽ  ഗതാഗത നിയന്ത്രണം

March 25, 2021

March 25, 2021

ദോഹ: തെക്രീത് സ്ട്രീറ്റിനെയും അല്‍കർതിയാത് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന തെരുവ് അടച്ചതായി ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. ഇരുദിശകളിലേക്കുമുള്ള 300 മീറ്റര്‍ ദൂരമാണ് അടച്ചത്. വ്യാഴാഴ്ച മുതല്‍ ആറ് മാസത്തേക്കാണ് റോഡ് അടച്ചതെന്നും അഷ്ഗല്‍ അറിയിച്ചു. 

ഉം സ്ലാല്‍ മുഹമ്മദിലെ റോഡ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്റ്റിന്റെ പാക്കേജ് ഒന്നിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് തെരുവ് അടച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News