Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുവാഖ് ദോഹയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 

March 19, 2021

March 19, 2021

ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.. ചടങ്ങിൽ ഐ സി സി വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യ ഹെബ്ബഗലു വിശിഷ്ടാതിഥിയായിരുന്നു. കുവാഖ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.

രക്തദാന കമ്മിറ്റി കൺവീനർ ഷൺജിത്ത് മുണ്ടമെട്ടയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കുവാഖ്  പ്രസിഡണ്ട് മുഹമ്മദ് നൗഷാദ്, ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, ബുവൻരാജ്, അമിത്ത് രാമക്യഷ്ണൻ, നിഹാസ് കോടിയേരി, മനോഹരൻ മയ്യിൽ, അനിൽകുമാർ, രതീശൻ, സന്തോഷ്, രാജേഷ് കുന്നുംപുറത്ത്, കമറുദിൻ, രതീഷ് മാത്രാടൻ, ദിനേശൻ പാലേരി, നിയാസ് ചിറ്റാലിക്കൽ, ആനന്ദൻ, റിജിൻ പള്ളിയത്ത്, സഞ്ജയ് രവീന്ദ്രൻ, ഷൈമാ ആനന്ദൻ, അഞ്ജലി അനിൽകുമാർ, രാഖി വിനോദ് എന്നിവർ സംബന്ധിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News